റോഡ് മുറിച്ചുകടക്കവെ ടെമ്പോ ലോറിയിലിടിച്ച് ആന്ധ്രസ്വദേശി മരിച്ചു
Jan 1, 2016, 08:30 IST
ഉപ്പള: (www.kasargodvartha.com 01/01/2016) റോഡ് മുറിച്ചുകടക്കുകയായിരുന്ന അന്ധന്‍ ടെമ്പോ ലോറിയിടിച്ച് മരിച്ചു. ആന്ധ്രാപ്രദേശ്, വമ്പള്ളി കസബ സ്വദേശിയായ ഷേഖ് അല്ലാബഹാനാ (31)ണ് മരിച്ചത്. ഉപ്പള സ്‌കൂളിന് സമീപം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം.
വര്‍ഷങ്ങളായി ഉപ്പളയിലെ ക്വാട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ഭാര്യ: സെറീന ബീഗം. മക്കള്‍: മുഹമ്മദ്, സാബ്രിന്‍, അബ്ദുല്‍ മജീദ്. അപകടം വരുത്തിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords : Uppala, Kasaragod, Accident, Death, Obituary, Allabahan, Andrapradesh.