അണങ്കൂര്‍ തുരുത്തിയിലെ മുഹമ്മദ് ഹാജി നിര്യാതനായി
Jul 14, 2015, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 14/07/2015) അണങ്കൂര്‍ തുരുത്തി ഗ്രീന്‍ ഹൗസിലെ മുഹമ്മദ് ഹാജി (80) നിര്യാതനായി. മുസ്ലിം ലീഗ് തുരുത്തി വാര്‍ഡ് പ്രസിഡന്റായിരുന്നു.
ഭാര്യ: ആഇശ. മക്കള്‍: അബ്ദു, അബ്ദുല്‍ ഖാദര്‍, അഷ്റഫ്, ഹമീദ്, ഷക്കീര്‍ (അബുദാബി), അബ്ദുര്‍ റസാഖ് (ഓട്ടോ ഡ്രൈവര്‍, എസ്.ടി.യു. ടൗണ്‍ സെക്രട്ടറി), അബ്ദുര്‍ റഷീദ്, ബീഫാത്വിമ, സുബൈദ, അസ്മ, റംല. മരുമക്കള്‍: അബ്ദുല്ല പട് ളവളപ്പ്, ഇബ്രാഹിം, മുഹമ്മദ് മുട്ടത്തൊടി, അബ്ദുല്ല പട് ള, സുരയ്യ പെരുമ്പള, സഫിയ കൊല്ലമ്പാടി, ഫരീദ ചേരൂര്‍, സെമീമ ബെദിര, ജുബൈരിയ ബേനൂര്‍. സഹോദരന്: സൈനുദ്ദീന്‍.
ഖബറടക്കം ചൊവ്വാഴ്ച രാത്രി തറാവിഹ് നിസ്ക്കാരത്തിന് ശേഷം 10 മണിയോടെ തുരുത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Obituary, Kasaragod, Kerala, Anangoor, Anangoor Thuruthi Muhammed Haji passes away, Advertisement Popular.