city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അണങ്കൂറിലെ എം എ അബ്ദുല്‍ ഗഫൂര്‍ നിര്യാതനായി

ചെങ്കള: (www.kasargodvartha.com 29/12/2016) അണങ്കൂര്‍ സ്വദേശിയും ചെങ്കള മിദാദ് നഗറില്‍ താമസക്കാരനുമായ എം എ അബ്ദുല്‍ ഗഫൂര്‍ (48) നിര്യാതനായി. ബുധനാഴ്ച്ച രാത്രി 7.30 മണിയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അസുഘത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.

പരേതനായ ടി എ മുഹമ്മദ് കുഞ്ഞിയുടെയും കരിപ്പൊടി സൈനബയുടേയും മകനാണ്. ഭാര്യ: പരേതയായ ഫൗസിയ ബേക്കല്‍. ഏക മകള്‍: മറിയം ഫമ. സഹോദരിമാര്‍: റസിയ, സലീന, ഷബീബ. മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 10 മണിയോടെ ചെങ്കള പാണാര്‍ക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അണങ്കൂറിലെ എം എ അബ്ദുല്‍ ഗഫൂര്‍ നിര്യാതനായി

Keywords: Chengala, Anangoor, Obituary, Kasargod, Kerala, Anangoor MA Abdul Gafoor passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia