ഗള്‍ഫ് വ്യാപാരി കുഴഞ്ഞുവീണു മരിച്ചു
Apr 8, 2019, 18:32 IST
കാസര്‍കോട്: (www.kasargodvartha.com 08.04.2019) ഗള്‍ഫ് വ്യാപാരി കുഴഞ്ഞുവീണു മരിച്ചു. അണങ്കൂര്‍ ബെദിരയിലെ മുഹമ്മദ് കുഞ്ഞി ഹാജി (58) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സക്കെത്തിയതായിരുന്നു. ഡോക്ടറെ കാണിച്ച ശേഷം ഹോട്ടലില്‍ വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ദുബൈയില്‍ വ്യാപാരിയായിരുന്നു.
സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവര്‍ക്ക് കൈതാങ്ങായിരുന്നു അന്തരിച്ച മുഹമ്മദ് കുഞ്ഞി ഹാജി. അബ്ദുല്‍ ഖാദര്‍- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: ജംഷീദ്, ജവാദ്, ജുനൈദ് (മൂവരും ദുബൈ, ബിസിനസ്), ജുവൈരിയ, ഖാദര്‍, ജൊഹ്റ. മരുമക്കള്‍: ഷരീഫ്, നിയാസ്, മംസീന, അഫീഫ. സഹോദരങ്ങള്‍: മൊയ്തീന്‍, അബൂബക്കര്‍, റിയാസ്, ഖദീജ, ഹലീമ, ആഇശ, മറിയംബി. മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ച് ഖബറടക്കും.
Keywords: Kasaragod, Kerala, news, Death, Obituary, Anangoor, Anangoor Bedira Mohammed Kunhi passes away