പച്ചക്കറി വ്യാപാരി അബ്ദുല്ലക്കുഞ്ഞി നിര്യാതനായി
Nov 3, 2012, 10:25 IST
അണങ്കൂര്‍: പച്ചക്കറി വ്യാപാരിയായിരുന്ന അണങ്കൂര്‍ ടി.വി. സ്റ്റേഷന് റോഡിലെ അബ്ദുല്ലക്കുഞ്ഞി ചക്കര(83) നിര്യാതനായി. ശനിയാഴ്ച പുലര്‍ചെ രണ്ട് മണിയോടെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.
ഭാര്യമാര്‍: ആഇശ, പരേതയായ ആഇശാബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, ഫാത്വിബി, നഫീസ, അവ്വാബി, അഫ്രീദ (വിദ്യാര്‍ത്ഥിനി). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ അണങ്കൂര്‍, മുഹമ്മദ്, ബീവി, പരേതനായ മൂസ പട്ല.
ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് കൊല്ലമ്പാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Death, Vegitable, Anangoor, House, Kasaragod, Kerala, Merchants, Obituary