മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Oct 12, 2016, 09:30 IST
ബദിയഡുക്ക: (www.kasargodvartha.com 12/10/2016) മരുന്നുവാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. ബദിയഡുക്ക, മൂകമ്പാറയിലെ ആനന്ദ ചെട്ടിയാറാണ് (54) ചൊവ്വാഴ്ച ഉച്ചക്ക് ബദിയഡുക്ക ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുഴഞ്ഞ് വീണത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയഡുക്ക പെട്രോള്‍ പമ്പിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ശശികല. മക്കള്‍: സന്ദീപ്, ശില്‍പ, സവിത. മരുമക്കള്‍: ഉഷ, അനില്‍, ബാലന്‍. സഹോദരങ്ങള്‍: ഹരിശ്ചന്ദ്ര, ജീവന്‍, വേദാവതി, ഹേമാവതി, യശോധ.
Keywords : Death, Obituary, Shop, Badiyadukka, Ananda Chettiyar.