റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ആനബാഗിലുവിലെ എ.എന്‍ ഷംസുദ്ദീന്‍ നിര്യാതനായി
Aug 17, 2015, 16:09 IST
കാസര്‍കോട്: (www.kasargodvartha.com 17/08/2015) റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ആനബാഗിലുവിലെ എ.എന്‍ ഷംസുദ്ദീന്‍ (71) നിര്യാതനായി. നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച ഡോ. ഇര്‍ഷാദിന്റെ പിതാവാണ്. തിങ്കളാഴ്ച വൈകിട്ടോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു ഷംസുദ്ദീന്‍. ഭാര്യ ആസിയ സമീപത്തുതന്നെയുണ്ടായിരുന്നു. എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്.
മറ്റു മക്കള്‍: അസീസ് (എഞ്ചിനീയര്‍ ദുബൈ), ഡോ. സാദിഖ് (മംഗളൂരു), ഹാരിസ് (ബിസിനസ് കാസര്‍കോട്). മരുമക്കള്‍: സാബിറ, മുഫീദ, മുബീന, ഫാബിന്‍, ഡോ. ലുലു ഫാത്വിമ.
മറ്റു മക്കള്‍: അസീസ് (എഞ്ചിനീയര്‍ ദുബൈ), ഡോ. സാദിഖ് (മംഗളൂരു), ഹാരിസ് (ബിസിനസ് കാസര്‍കോട്). മരുമക്കള്‍: സാബിറ, മുഫീദ, മുബീന, ഫാബിന്‍, ഡോ. ലുലു ഫാത്വിമ.
സഹോദരങ്ങള്‍: നഫീസ, ഹവ്വാബി, റുഖിയ, ഫാത്തിമ, മുസ്തഫ (എഞ്ചിനീയര്‍), പരേതരായ ആയിഷ, കുഞ്ഞിബി, മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞഹമ്മദ്. ഖബറടക്കം ചൊവ്വാഴ്ച നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍.
Keywords : Kasaragod, Kerala, Obituary, Death, Son, Shamsudheen, Nepal Earthquake, Anabagilu Shamsuddeen passes away.