ആനബാഗിലുവിലെ ബീഫാത്വിമ നിര്യാതയായി
Sep 17, 2014, 10:24 IST
കാസര്‍കോട്: (www.kasargodvartha.com 17.09.2014) ആനബാഗിലു ബദര്‍ ജുമാ മസ്ജിദ് കോമ്പൗണ്ട് ഫാത്വിമ പാലസിലെ ഇബ്രാഹിം സാഹിബിന്റെ ഭാര്യ ബീഫാത്വിമ (73) നിര്യാതയായി.
മക്കള്‍: അന്‍വര്‍ (ദുബൈ), മുജീബ്, വഹാബ് (ഇരുവരും കാസര്‍കോട്ടെ വ്യാപാരികള്‍). മരുമക്കള്‍: സീനത്ത് (ഉപ്പള), റുക്സാന (അടുക്കത്ത്ബയല്‍), നാസ്മിന് (ഉപ്പള). സഹോദരങ്ങള്‍: റുഖിയ, നഫീസ, അസ്മ, അഹ്മദ് ഹുസൈന്, അബ്ദുല്ല, പരേതയായ ഖദീജ.
ഖബറടക്കം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Also read:
മോഡിയുടെ പ്രസംഗം ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഭീമന് സ്ക്രീനിലും
Keywords : Obituary, Kerala, Kasaragod, Beefathima, Anabagilu, Anabagilu Beefathima passes away.
Advertisement: