മകന് മരണപ്പെട്ട് ആറാം ദിവസം അമ്മയും മരിച്ചു
Jun 15, 2014, 13:57 IST
മധൂര്‍:(www.kasargodvartha.com 15.06.2014) മകന് മരിച്ച ആറാം ദിവസം അമ്മയും മരിച്ചു. മധൂരിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ അമ്മാളു അമ്മയാണ് (78) ശനിയാഴ്ച യാത്രയായത്. കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ മകന് സഞ്ജീവന്റെ വിയോഗത്തില്‍ ദുഃഖിച്ചു നില്‍ക്കെ ശനിയാഴ്ച അമ്മാളുഅമ്മയുടെ അന്ത്യമുണ്ടായത്. മകന് തൊട്ടുപിന്നാലെ അമ്മയും മരിച്ചതോടെ ബന്ധുക്കള്‍ക്ക് ഇരട്ടി ദുഃഖമായി.
മറ്റു മക്കള്‍: യശോദ, സുന്ദരി, സുശീല, നാരായണന് (ടാഗോര്‍ കോളേജ്), രാധ (കോടതി ജീവനക്കാരി), ബേബി. മരുമക്കള്‍: ബാബു (ഉബ്രങ്കള), പരേതനായ കുഞ്ഞമ്പു ( മായിപ്പാടി), മുത്തു (കള്ളാര്‍), സുജയ (അഡൂര്‍), രഘു (അഡൂര്‍)
മറ്റു മക്കള്‍: യശോദ, സുന്ദരി, സുശീല, നാരായണന് (ടാഗോര്‍ കോളേജ്), രാധ (കോടതി ജീവനക്കാരി), ബേബി. മരുമക്കള്‍: ബാബു (ഉബ്രങ്കള), പരേതനായ കുഞ്ഞമ്പു ( മായിപ്പാടി), മുത്തു (കള്ളാര്‍), സുജയ (അഡൂര്‍), രഘു (അഡൂര്‍)
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Obituary, Madhur, kasaragod, Kerala, Ammalu Amma
Advertisement:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Obituary, Madhur, kasaragod, Kerala, Ammalu Amma
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067