തായലങ്ങാടി ഫോര്‍ട്ട് റോഡിലെ എ.എം അബ്ദുല്‍ സത്താര്‍ നിര്യാതനായി
Aug 20, 2014, 17:21 IST
തളങ്കര: (www.kasargodvartha.com 20.08.2014) തായലങ്ങാടി ഫോര്‍ട്ട് റോഡിലെ ഷാജഹാന്‍ മന്‍സിലില്‍ എ.എം അബ്ദുല്‍ സത്താര്‍ (50) നിര്യാതനായി. ബഷീര്‍ - സാറാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: താഹിറ ഉപ്പള. മക്കള്‍: ഹിനാറ, സാനിയ, മുഹമ്മദ് ഷഹ്‌യാന്‍. മരുമകന്‍: കബീര്‍ ആരിക്കാടി. സഹോദരങ്ങള്‍: അഡ്വ. എ.എം ഷാഹിദ്, ഷമീമ, അഷ്ഫാഖ്, കാസര്‍കോട് മുന്‍ നഗരസഭാ കൗണ്‍സിലര്‍ സൈഫുന്നിസ.
ഖബറടക്കം തായലങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഏറെക്കാലം മുംബൈയിലും ദുബൈയിലുമായി ജോലി ചെയ്തിരുന്ന അബ്ദുല്‍ സത്താറിന് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ രക്ത സമ്മര്‍ദം മൂലം കാസര്‍കോട് കിംസ് അശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Thalangara, Obituary, Kasaragod, Thayalangadi, A.M Abdul Sathar.
Advertisement: