ദഫ് ഉസ്താദ് ആലൂര്‍ എം. അബ്ദുല്‍റഹ് മാന്‍ നിര്യാതനായി
May 17, 2014, 11:08 IST
ബോവിക്കാനം: (www.kasargodvartha.com 17.05.2014) ആലൂര്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍പ്രസിഡണ്ടും പഴയകാല ദഫ് മുട്ട് കലയുടെ ഉസ്താദുമായിരുന്ന ആലൂരിലെ എം.അബ്ദുര്‍ റഹ് മാന്‍ (70) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്തിട്ടുണ്ട്.
പരേതരായ മുണ്ടക്കൈ പോക്കറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: റുഖിയ്യ. മക്കള്‍: അഷ്‌റഫ്, അസീസ്, ഖദീജ,സുഹ്‌റ,സഫിയ്യ. മരുമക്കള്‍: നബീസ, അസീന. സഹോദരങ്ങള്‍: മൈക്കുഴി മഹമൂദ് ഹാജി, പരേതരായ മുണ്ടക്കൈ മുഹമ്മദ്, ആലൂര്‍ അബ്ദുല്‍ഖാദര്‍ (കായിഞ്ഞി ഹാജി), അബ്ബാസ്, മല്ലത്തെ ആലി കുഞ്ഞിയുടെ ഭാര്യ മറിയമ്മ, തൈര ആയിശ,കുയ്യാല്‍ ബീഫാത്തിമ.
ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ആലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
ജയിച്ച പ്രമുഖരും തോറ്റ പ്രമുഖരും
Keywords: kasaragod, Bovikanam, died, Obituary, Juma Masjid, Abdul Rahman, President,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067