city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാ­ന ജം­ഇ­യ­ത്തുല്‍ ഉ­ല­മ നേ­താ­വ് അല­വി മൗല­വി അ­ന്ത­രിച്ചു

സംസ്ഥാ­ന ജം­ഇ­യ­ത്തുല്‍ ഉ­ല­മ നേ­താ­വ് അല­വി മൗല­വി അ­ന്ത­രിച്ചു
വ­ണ്ടൂര്‍: പ്രമു­ഖ മ­ത പ­ണ്ഡി­ത­നും, കേ­ര­ള സംസ്ഥാ­ന ജം­ഇ­യ­ത്തുല്‍ ഉ­ലമ വൈ­സ് പ്ര­സി­ഡന്റു­മാ­യി­രു­ന്ന കെ. അല­വി മൗല­വി അ­ന്ത­രി­ച്ചു. കേരള­ത്തി­ന­കത്തും പു­റ­ത്തും നി­രവ­ധി ശി­ഷ്യ ഗ­ണങ്ങ­ളു­ള്ള അ­ദ്ദേ­ഹം വ­ണ്ടൂര്‍ ജാ­മി­അ ­വഹ­ബി­യ്യ അ­റ­ബി­ക് കോ­ള­ജി­ന്റെ പ്രിന്‍­സി­പ്പ­ലും, വ­ണ്ടൂര്‍, മ­രു­ത തു­ട­ങ്ങിയ മ­ഹല്ലു­ക­ളു­ടെ ഖാ­സി­യു­മാ­യി­രു­ന്നു.

മര്‍ഹൂം കെ.കെ. സ്വദ­ഖ­ത്തുല്ല മൗ­ല­വി­യു­ടെ ഇ­ഷ്ട ശി­ഷ്യനാ­യ അ­ദ്ദേ­ഹം മൗ­ലാ­നാ എ. ന­ജീ­ബ് മൗല­വി അ­ട­ക്ക­മു­ള്ള പ­ണ്ഡി­തന്‍­മാ­രു­ടെ ഗു­രു­വ­ര്യ­രാ­ണ്.

കേ­ര­ള­ത്തില്‍ വിവി­ധ സ്ഥ­ല­ങ്ങ­ളില്‍ മ­ത പ്ര­ഭാ­ഷ­ണ­ങ്ങള്‍ ന­ട­ത്തി വ­ന്നി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ പേ­രി­ലു­ള്ള അ­ന­സ്­മ­ര­ണ­വും, പ്രാര്‍ത്ഥ­നാ സ­ദ­സ്സും, മയ്യ­ത്ത് നി­സ്­കാ­ര­വും ന­വം­ബര്‍ 30ന് (വ­ള്ളി­യാഴ്­ച)ദുബൈ അല്‍ഖി­സൈ­സില്‍ ന­ട­ക്കും. ബ­ന്ധ­പ്പെ­ടേ­ണ്ട നമ്പര്‍: 055-7269961.

Keywords: Kerala, Vandoor, Samsthana Jammiyathul Ulama, Alavi Maulavi, Charamam, Obituary, News, Malayalam vartha, Kerala Vartha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia