ആലംപാടി നാല്‍ത്തട്ക്കയിലെ ബീഫാത്വിമ നിര്യാതയായി
Jan 25, 2015, 10:28 IST
നായന്മാര്‍മൂല: (www.kasargodvartha.com 25/01/2015) ആലംപാടി നാല്‍ത്തട്ക്കയിലെ പരേതനായ അക്കര കുഞ്ഞാലിയുടെ ഭാര്യ ബീഫാത്തിമ(85) നിര്യാതയായി. അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മക്കള്‍: എ. കെ. അബ്ദുല്ല, എ.കെ. ബഷീര്‍, എ. കെ.മുനീര്‍ (ഇരുവരും വിക്‌ടോറിയ ഹോട്ടല്‍, കാസര്‍കോട്), നഫീസ, ദൈനബി, റുഖിയ, ആയിഷ, ഖദീജ, പരേതരായ എ.കെ.മുഹമ്മദ്, മറിയുമ്മ.
മരുമക്കള്‍: ഇബ്‌റാഹിം (മൊഗ്രാല്‍,പുത്തൂര്‍), ഇബ്‌റാഹിം പെര്‍ള, സുലൈമാന്‍, ശാഫി, സഫിയ, സുഹ്‌റ, സക്കീന, മിസ്‌രിയ. സഹോദരങ്ങള്‍: കുഞ്ഞിപ്പ, മൂസക്കുഞ്ഞി, ആയിഷ, ആസ്യുമ്മ, പരേതരായ ഹസൈനാര്‍, ഖദീജ. മൃതദേഹം ആലംപാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
എസ്.വൈ.എസ്. നേതാക്കളായ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍
കല്ലക്കട്ട, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹമീദ് മൗലവി ആലംപാടി, ബശീര്‍
പുളിക്കൂര്‍, ജബ്ബാര്‍ ഹാജി, ടിപ്പു മുഹമ്മദ്, ഹോട്ടല്‍ അസോസിയേഷന്‍
ഭാരവാഹികളായ പി.സി ബാവ, ഐഡിയല്‍ മുഹമ്മദ്കുഞ്ഞി, നാരായണ പൂജാരി,
അജിത്കുമാര്‍, കെ.എച്ച്. അബ്ദുല്ല, താജ് അബ്ദുല്ല, അയ്യൂബ് കേരള തുടങ്ങിയവര്‍ വീ
വസതിയിലെത്തി അനുശോചിച്ചു.
Also Read:
വിവാഹം കഴിക്കാതെ അമ്മയായി; പ്രസവിച്ചത് ടോയ്ലറ്റില്
Keywords: Kasaragod, Kerala, died, Obituary, Alampady,
Advertisement: