ആലംപാടിയിലെ കരോടി ഉമര്‍ നിര്യാതനായി
Apr 17, 2013, 12:57 IST
കാസര്‍കോട്: ആലംപാടിയിലെ പരേതനായ കരോടി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകന്‍ കരോടി ഉമര്‍ (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: അബ്ദുല്‍ സലാം, നിസാം, സുഹറ, ഖദീജ, ഹംന. മരുമക്കള്‍: മുനീര്‍, ഖലീല്‍.