ആലംപാടിയിലെ ആമു ഹാജി നിര്യാതനായി
Feb 2, 2017, 11:32 IST
ആലംപാടി: (www.kasargodvartha.com 02.02.2017) ആലംപാടിയിലെ പീടികയില്‍ ആമു ഹാജി(70) നിര്യാതനായി. പരേതനായ അബ്ബാസിന്റെ മകനാണ്. ആസിയാബിയാണ് ഭാര്യ. മക്കള്‍: താഹിറ, മാസിത, ഹക്കീം, ആമിന, റഹ് മത്ത്.
മരുമക്കള്‍: അബ്ദുല്ല മുണ്ട്യത്തടുക്ക, അസീസ്, ഷാഫി, ബഷീര്‍. വൈകുന്നേരം 5.30 മണിയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kasaragod, Alampady, Obituary, Masjid, Aamu Haji, Death, Alampady Amu Haji passed away