ആലംപാടിയിലെ ആമിന ഹജ്ജുമ്മ നിര്യാതയായി
Dec 22, 2016, 09:46 IST
നായന്മാര്‍മൂല: (www.kasargodvartha.com 22/12/2016) ആലംപാടിയിലെ പരേതനായ പാണലം അഹ്മദ്ഹാജിയുടെ ഭാരൃ ആമിന ഹജ്ജുമ്മ (85) നിര്യാതയായി.
മക്കള്‍: അബ്ദുല്ല ഹാജി, റഷീദ് ഹാജി, കരീം, ഫാറുഖ്, സുഹറ, ആഇശ, അസ്മ, പരേതനായ മുഹമ്മദ്. മരുമക്കള്‍: കുറ്റിക്കോല്‍ ഉമര്‍ മൗലവി, തൂകിയമൂല അബ്ദുല്‍ ഖാദര്‍, മൊഗ്രല്‍ മൊഗര്‍ പരേതനായ അബ്ദുല്ല.
മൃതദേഹം വ്യാഴാഴ്ച വൈകുന്നേരും 3.30 മണിയോടെ ആലംപാടി റഹ്മാനിയ്യ നഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Naimaramoola, Obituary, Alampady, Alampady Amina Hajjumma passes away