ആലക്കോട് കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി
May 27, 2013, 20:24 IST
പള്ളിക്കര: പൂച്ചക്കാട്ടെ പൗരപ്രമുഖനും പഴയകാല മുസ്‌ലിം ലീഗ് നേതാവുമായ ആലക്കോട് കുഞ്ഞബ്ദുല്ല ഹാജി (77) നിര്യാതനായി. പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി, പൂച്ചക്കാട് ശാഖാ മുസ്‌ലിംലീഗ് പ്രസിഡന്റ്, പൂച്ചക്കാട് റൗളത്തുല്‍ ഉലൂം മദ്രസ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ആത്തിക്ക. മക്കള്‍: ഷാഫി ആലക്കോട് (ഷാര്‍ജ കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി), അബ്ദുല്‍ നാസര്‍, അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് ഷമീം (മൂവരും ഷാര്‍ജ), നിയാസ് അഹ്മദ് (എം.ഐ.സി. വിദ്യാര്‍ത്ഥി), ഫാത്വിമത്ത് സുഹ്‌റ, ഖൈറുന്നിസ. ജാമാതാക്കള്‍: മുഹമ്മദ്കുഞ്ഞി ബേക്കല്‍ (ഷാര്‍ജ), അബ്ദുല്‍ മജീദ് തെരുവത്ത് (അബൂദാബി). സഹോദരന്‍: ഹംസ ഹാജി ആലക്കോട് മംഗല്‍പാടി.

Keywords: Kunhambdulla, Pallikara, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News