തൃക്കരിപ്പൂരിലെ എ കെ അബ്ദുല്‍ സലാം നിര്യാതനായി
Jul 12, 2016, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12/07/2016) മുനവീര്‍ നഗറിലെ എ കെ അബ്ദുല്‍ സലാം (58) നിര്യാതനായി. തൃക്കരിപ്പൂര്‍ ജാമിയ സഅദിയ്യ ഇസ്ലാമിയ സെക്രട്ടറിയും മുനവ്വിറുല്‍ ഇസ്ലാം കമ്മറ്റി ട്രഷററുമാണ്.
ഏറെക്കാലം അല്‍ ഐനില്‍ പ്രമുഖ വ്യാപാരിയായിരുന്നു. ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമ്മറ്റി പ്രസിഡണ്ടായിരുന്നു. മണിയനോടി ജെംസ് ഇംഗ്ലീഷ് സ്‌കൂളിന്റെ സ്ഥാപകാംഗം കൂടിയാണ്. ഭാര്യ; ഖദീജ. മക്കള്‍ മുഹമ്മദ്, സുലൈമാന്‍ (ഇരുവരും കൈക്കോട്ടുകടവ് പി എം എസ് എ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവി, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി കെ പൂക്കോയ തങ്ങള്‍ അനുശോചിച്ചു.
Keywords : Trikaripur, Obituary, Leader, Abdul Salam, Munavir Nagar.