അടുക്കത്ത്ബയലിലെ അഹ് മദ് വൈറ്റ്‌വെ നിര്യാതനായി
Nov 23, 2016, 06:02 IST
കാസര്‍കോട്: (www.kasargodvartha.com 23.11.2016) അടുക്കത്ത്ബയലിലെ പി എം അഹ് മദ് വൈറ്റ്‌വെ(56) നിര്യാതനായി. അസുഖം മൂലം ചികിത്സയിലായിരുന്ന അഹ് മദ് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു മരിച്ചത്.
ദീര്‍ഘകാലം കാസര്‍കോട് കെപിആര്‍ റാവു റോഡില്‍ വൈറ്റ്‌വെ എന്ന വസ്ത്രക്കട നടത്തിയിരുന്നു. കാസര്‍കോട്ടെ ആദ്യത്തെ ജെന്റ്‌സ് ഷോപ്പാണിത്. കെഎന്‍എം കാസര്‍കോട് ടൗണ്‍ ശാഖ സെക്രട്ടറിയാണ്. തളങ്കര ദീനാര്‍ നഗറിലെ പരേതരായ എ എച്ച് മുഹമ്മദ് കുഞ്ഞിയുടെയും നബീസയുടെയും മകനാണ്. രണ്ട് മാസം മുമ്പാണ് നബീസ മരണപ്പെട്ടത്.
ഭാര്യ: സുരയ്യ ബീവി. മക്കള്‍: സൈറബാനു, സനാ, സാത്തിര്‍ ബിറാസ് (ഇന്‍ഡിഗോ എയര്‍, ബംഗളൂരു). മരുമക്കള്‍: അന്‍വര്‍ എം എസ് (തളങ്കര ഗസ്സാലി നഗര്‍), സര്‍ഫ്രാസ് ഹംസ (ചൂരി). സഹോദരങ്ങള്‍: ഖാലിദ് (സിറാമിക്‌സ് റോഡ്), ബഷീര്‍ (ആസാദ് നഗര്‍), അഷ്‌റഫ് (ബംഗളൂരു), നൂര്‍ജഹാന്‍ മുഹമ്മദ് (ചൗക്കി). ചെമ്മനാട് ജുമാമ സ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: kasaragod, Obituary, Death, Shop, Business-man, tradesman, Ahmed White way passed away