അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരിച്ചു
Aug 26, 2019, 18:27 IST
കാസര്‍കോട്: (www.kasargodvartha.com 26.08.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരിച്ചു. കാസര്‍കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് ജോണ്‍ പ്ലാമൂട്ടില്‍ (52) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരു കെ എം സി ജ്യോതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.
കാസര്‍കോട് കോടതി ബാറില്‍ 25 വര്‍ഷക്കാലമായി സേവനമനുഷ്ടിച്ചു വരികയായിരുന്ന ജോര്‍ജ് വിദ്യാനഗര്‍ ഉദയഗിരി മൈത്രി കോളനിയിലായിരുന്നു താമസം. ചിറ്റാരിക്കാല്‍ സ്വദേശിയാണ്. ഭാര്യ: സാലിമോള്‍ ജോര്‍ജ്ജ് (എസ് എ ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ് അധ്യാപിക). മക്കള്‍: റിതുല്‍ ജോര്‍ജ്ജ്, റിയ മറിയ ജോര്‍ജ്ജ്.
പി ടി ജോണ്‍ പ്ലാമൂട്ടില്‍-മറിയമ്മ ജോണ്‍ പ്ലാമൂട്ടില്‍ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഗീതമ്മ ജോണി, പി ജെ തോമസ്, പി ജെ ജോണ്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബേള ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Treatment, Advocate died due to illness
< !- START disable copy paste -->