അഭിഭാഷകന് പി. ഗോപി നിര്യാതനായി
Jul 7, 2017, 10:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.07.2017) കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകന് പി. ഗോപി (52) നിര്യാതനായി. വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട് പുതിയകോട്ടയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്. അഭിഭാഷകന് എന്നതിലുപരി മികച്ച സാമൂഹ്യ പ്രവര്ത്തകന് കൂടിയായിരുന്നു ഗോപി.
ഭാര്യ: ശൈലജ (സിവില്‍ പോലീസ് ഓഫീസര്‍, ഹൊസ്ദുര്‍ദ് പോലീസ് സ്റ്റേഷന്). ഏക മകന് കല്യാണകൃഷ്ണന്. യുബിഎംസി സ്കൂള്‍ പിടിഎ പ്രസിഡണ്ടു കൂടിയായിരുന്നു ഗോപി. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Death, Obituary, Kanhangad, Adv. P Gopi passes away
Keywords: Kasaragod, Kerala, Death, Obituary, Kanhangad, Adv. P Gopi passes away