ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
Feb 8, 2017, 08:59 IST
ആദൂര്‍: (www.kasargodvartha.com 08/02/2017) ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു. അഡൂര്‍ പാണ്ടിയിലെ ബളവന്തടുക്കയില്‍ രാമണ്ണനായക് - സീതു ദമ്പതികളുടെ മകന്‍ കൃഷ്ണ ബിയാര്‍ (58) ആണ് മരിച്ചത്. മുള്ളേരിയയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചാണ് കൃഷ്ണ ബിയാര്‍ ചുമട്ടുജോലിയില്‍ ഏര്‍പെടാറുള്ളത്.
ചൊവ്വാഴ്ച ചുമട്ടുജോലിചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൃഷ്ണ ബിയാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് കൃഷ്ണ ബിയാറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജയന്തിയാണ് ഭാര്യ. മക്കള്‍: അര്‍പ്പിത, ശ്രീഹരി. സഹോദരന്‍: അണ്ണയ്യ.
Keywords: Adhur, Obituary, Obit News, Adoor Pandy Balavantha Krishnan Naik passes away