വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Sep 11, 2016, 10:30 IST
കാനക്കോട്: (www.kasargodvartha.com 11.09.2016) വാഹനാപകടത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാന്തനടുക്കത്തെ കുഞ്ഞിമാഹിന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുല്ല (40)യാണ് മരിച്ചത്. ഒമ്പത് വര്‍ഷം മുമ്പ് അബുദാബിയിലുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്.
അബുദാബിയിലെയും പിന്നീട് മംഗളൂരുവിലെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. മാതാവ്: പരേതയായ കുഞ്ഞലീമ.
ഭാര്യ: റൗഷിയ. മക്കള്‍: റാബിയ, റാഫത്ത്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, പരേതനായ അബ്ദുല്‍ഖാദര്‍. മൃതദേഹം കാനക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.