ബൈക്കപകടത്തില്‍ പരിക്കേറ്റ പോലീസുകാരന്‍ മരിച്ചു
Oct 7, 2017, 23:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.10.2017) ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്‍ മരണപ്പെട്ടു. ഹൊസ്ദുര്‍ഗ് കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ പോലീസ് ഓഫീസര്‍ തലശേരി പിണറായി സ്വദേശി സുനില്‍കുമാറാ(45)ണ് ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.
കഴിഞ്ഞ 27ന് ഹൊസ്ദുര്‍ഗിലേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന സുനില്‍കുമാര്‍ ഓടിച്ച ബൈക്ക് തലശേരി കുയിയാലില്‍ വെച്ച് തെന്നിവീണാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Accident, Bike, Injured, Hospital, Treatment, Death, Obituary, News, Kanhangad, Sunil Kumar.