city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കിടിച്ച് ഹിദായത്ത്‌നഗറിലെ കുടുംബശ്രീ പ്രസിഡന്റ് മരിച്ചു

ബൈക്കിടിച്ച് ഹിദായത്ത്‌നഗറിലെ കുടുംബശ്രീ പ്രസിഡന്റ് മരിച്ചു ഉപ്പള: ബൈക്കിടിച്ച് ഹിദായത്ത് നഗറിലെ കുടുംബശ്രീ പ്രസിഡന്റ് മരിച്ചു. മദ്ക്കയിലെ കുഞ്ഞിമൊയ്തീന്റെ ഭാര്യ നഫീസ (55)യാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് ഉപ്പള ടൗണില്‍ നടന്നുപോകുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ നഫീസയെ മംഗലാപുരം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.

മക്കള്‍: ഇല്ല്യാസ്, ഹസീന, ഇഖ്‌ബാല്‍. മരുമക്കള്‍: മിസ്‌രിയ, സാദത്ത്, നൗഫല.

Keywords: Panchayath President, Hidayath Nagar, Nfeesa, Obituary, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia