മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഗൃഹനാഥന്‍ ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു
Jul 31, 2016, 10:30 IST
ഉപ്പള: (www.kasargodvartha.com 31/07/2016) മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഗൃഹനാഥന്‍ ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു. സജിങ്കല സര്‍പഗുത്തിയിലെ അബൂബക്കറാ(50)ണ് മരിച്ചത്. ഓഗസ്റ്റ് എട്ടിന് മകള്‍ സയാനയുടെ വിവാഹം നടക്കാനിരിക്കെയാണ് അബൂബക്കറിനെ മരണം തട്ടിയെടുത്തത്.
വീട്ടില്‍ ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ ഛര്‍ദി അനുഭവപ്പെട്ട അബൂബക്കറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സഫിയ. മറ്റുമക്കള്‍: മുനീര്‍, അമീര്‍, മന്‍സൂര്‍, നസീറ.
Keywords : Death, Obituary, Wedding, Uppala, House, Hospital, Aboobacker.