കുമ്പള ദേവി നഗറിലെ അബൂബക്കര്‍ നിര്യാതനായി
Sep 5, 2016, 09:00 IST
കുമ്പള: (www.kasargodvartha.com 05.09.2016) കുമ്പള ദേവി നഗറിലെ അബൂബക്കര്‍ (56) നിര്യാതനായി. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: നസിയ. മക്കള്‍: അല്‍ഫീന, അബ്ദുല്‍ ഖാദര്‍. മരുമകന്‍: ബിലാല്‍. സഹോദരങ്ങള്‍: ഗഫൂര്‍, സെല്ലി, അബ്ബാസ്, മൊയ്തീന്‍, ബഷീര്‍, നബീസ, ഖദീജ, ഫാത്വിമ, മൈമൂന.
മൃതദേഹം മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kumbala, Death, Obituary, Kasargod, Devi Nagar, wife, Naseeha, Alfeena, Moideen, Basheer.
മൃതദേഹം മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kumbala, Death, Obituary, Kasargod, Devi Nagar, wife, Naseeha, Alfeena, Moideen, Basheer.