മെട്ടമ്മലിലെ അബൂബക്കര്‍ ഹാജി നിര്യാതനായി
Jan 7, 2015, 10:07 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/01/2015) മെട്ടമ്മലിലെ വ്യാപാരി എ.ജി അബൂബക്കര്‍ ഹാജി (78) നിര്യാതനായി. ഏറെക്കാലം ദുബൈയില്‍ വ്യാപാരിയായിരുന്നു.
ദീനീ സേവകനും, സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമാണ്. ഭാര്യ ടി.സി സൈനബ. മക്കള്‍: മുസ്താഖ് (കുവൈത്ത്), സുഹറ, ബുഷ്‌റ, ആശൂറബി. മരുമക്കള്‍: എ.ജി ഖാസിം, ഇസ്മാഈല്‍ (ഇരുവരും കുവൈത്ത്), അബ്ദുര്‍ റഹീം. സഹോദരങ്ങള്‍: എ.ജി അബ്ദുല്ല (ഉടുമ്പുന്തല പുനത്തില്‍), പരേതനായ ഹമീദ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Trikaripur, Obituary, Kasaragod, Muslim-league, Mettammal, Aboobacker Haji.
Advertisement: