ചെമ്മനാട് കടവത്തെ അബ്ദുല്ല കുരിക്കള്‍ നിര്യാതനായി
Apr 21, 2015, 09:07 IST
ചെമ്മനാട്: (www.kasargodvartha.com 21/04/2015) ചെമ്മനാട് കടവത്തെ പരേതനായ അഹമ്മദ് കുരിക്കളുടെ മകന്‍ കെ. അബ്ദുല്ല കുരിക്കള്‍ (83) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: അഹമ്മദ് ശരീഫ് കുരിക്കള്‍ (ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, പരവനടുക്കം), നാസര്‍ കുരിക്കള്‍ (ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി), മന്‍സൂര്‍ കുരിക്കള്‍ (ചെമ്മനാട് പഞ്ചായത്ത് അംഗം), സൈബുന്നിസ, ഷുക്കൂര്‍ കുരിക്കള്‍, സഫീദ കുരിക്കള്‍ (കലക്ടറേറ്റ്, കാസര്‍കോട്), അഫ്‌സല്‍ റഷീദ് കുരിക്കള്‍ (കെ.എസ്.ഇ.ബി).
മരുമക്കള്‍: ആമിനാബി (ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഉദുമ), ഷഹ് നാസ് (ഉളിയത്തടുക്ക), ഷാഹിദ (ചൗക്കി), ബഷീര്‍, മുസ്തഫ (എരുതുംകടവ്), സമീറ, ഷഹര്‍ബാനു.
മരുമക്കള്‍: ആമിനാബി (ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഉദുമ), ഷഹ് നാസ് (ഉളിയത്തടുക്ക), ഷാഹിദ (ചൗക്കി), ബഷീര്‍, മുസ്തഫ (എരുതുംകടവ്), സമീറ, ഷഹര്‍ബാനു.
Keywords : Chemnad, Obituary, Kasaragod, Kerala, Abdulla Kurikkal, Kadavath.