city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോ­ട്ടല്‍ വ്യാ­പാ­രി ഉ­റ­ക്ക­ത്തില്‍ മ­രിച്ചു

ഹോ­ട്ടല്‍ വ്യാ­പാ­രി ഉ­റ­ക്ക­ത്തില്‍ മ­രിച്ചു
ചെര്‍ക്ക­ള: ഹോ­ട്ടല്‍ വ്യാ­പാ­രി ഉ­റ­ക്ക­ത്തില്‍ മ­രിച്ചു. തെ­ക്കില്‍ ജു­മാഅ­ത്ത് പ­ള്ളി കെ­ട്ടി­ട­ത്തില്‍ ഹോ­ട്ടല്‍ ന­ട­ത്തി­വ­രി­ക­യാ­യി­രു­ന്ന തെ­ക്കി­ലി­ലെ ഡ്രൈ­വര്‍ അ­ബ്ദുല്ല(67)യാ­ണ് മ­രി­ച്ചത്.

ശ­നി­യാഴ്­ച രാത്രി ഹോ­ട്ടലട­ച്ച് വീ­ട്ടി­ലെ­ത്തി ഉ­റ­ങ്ങാന്‍ കി­ട­ന്ന­താ­യി­രു­ന്നു. ദീര്‍­ഘ­കാ­ലം ഡ്രൈ­വ­റാ­യി­രു­ന്ന അ­ബ്ദുല്ല കു­റ­ച്ചു­കാ­ല­ം മു­മ്പാ­ണ് ഹോ­ട്ടല്‍ ക­ച്ചവ­ടം അ­രം­ഭി­ച്ച­ത്. ­

ഭാര്യ: ഖ­ദീ­ജ. മക്കള്‍: അ­ഹ്മദ്, ന­സീ­മ, ഉ­മ്മാ­ലി­യു­മ്മ, റാ­ബി­യ, ശ­ബാ­ന, മൈ­മൂ­ന, മി­സ്രി­യ. മ­രു­മക്കള്‍: മു­ഹ­മ്മദ്, അ­ബ്ദുല്‍ ഖാദര്‍, സി­റാജ്, റാ­ഷിദ്, റ­സാഖ്. സ­ഹോ­ദ­രങ്ങള്‍: മു­ഹമ്മ­ദ് മൊ­യ്തു, അ­ബ്ദുല്‍ ഖാദര്‍, മ­റി­യു­മ്മ, ബീ­ഫാ­ത്തി­മ.

Keywords: Hotel merchant, Obituary, Sleep, Cherkala, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia