കെ.എം.സി.സി. നേതാവ് എസ്.എ.എം. ബഷീറിന്റെ പിതാവ് അബ്ദുല്ല നിര്യാതനായി
Sep 29, 2012, 17:34 IST
പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ: പരേതയായ ബീഫാത്വിമ. മറ്റുമക്കള്‍: എസ്.എ. അഹ്മദലി, എസ്.എ. അബ്ദുല്‍ ജലീല്‍, എസ്.എ. അഹ്മദ് സക്കീര്‍ (മൂന്നുപേരും ഖത്തര്‍), ഫാത്വിമത്ത് സുഹറ, അഫ്സ.
മരുമക്കള്‍: ഷമീമ ചെമ്മനാട്, മിസ്രിയ ചെട്ടുംകൂഴി, നസീമ പെര്ലാഡം, സാജിദ ബമ്പ്രാണ, മുഹമ്മദ് കര്‍ള കുമ്പോല്‍, പരേതനായ കോപ്പ ഇബ്രാഹിം.
ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് അംഗടിമുകര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍
Keywords: Kasaragod, Manjeshwaram, Kerala, Obituary, S.A.M. Basheer, S. Abdulla