city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എം.സി.സി. നേ­താ­വ് എ­സ്.എ.എം. ബ­ഷീ­റി­ന്റെ പി­താ­വ് അ­ബ്ദുല്ല നി­ര്യാ­ത­നാ­യി

കെ.എം.സി.സി. നേ­താ­വ് എ­സ്.എ.എം. ബ­ഷീ­റി­ന്റെ പി­താ­വ് അ­ബ്ദുല്ല നി­ര്യാ­ത­നാ­യി
അംഗ­ടി­മു­ഗര്‍: ഖത്തര്‍ കെ.എം.സി.സി. നേ­താ­വ് എ­സ്.എ.എം. ബ­ഷീ­റി­ന്റെ പി­താ­വ് അംഗ­ടി­മു­ഗര്‍ ശെ­റൂ­ലാ­ബാ­ദിലെ എ­സ്. അ­ബ്ദുല്ല (82) നി­ര്യാ­ത­നാ­യി.

പ­ഴ­യകാ­ല മുസ്ലിം ലീ­ഗ് പ്ര­വര്‍­ത്ത­ക­നായി­രുന്നു. വാര്‍ദ്ധ­ക്യ സ­ഹ­ജമായ അ­സു­ഖം ബാ­ധി­ച്ച് ചി­കി­ത്സ­യി­ലാ­യി­രു­ന്നു.

ഭാ­ര്യ: പ­രേ­തയാ­യ ബീ­ഫാ­ത്വിമ. മ­റ്റു­മക്കള്‍: എ­സ്.എ. അ­ഹ്മ­ദലി, എ­സ്.എ. അ­ബ്ദുല്‍ ജ­ലീല്‍, എ­സ്.എ. അഹ്മ­ദ് സ­ക്കീര്‍ (മൂ­ന്നു­പേരും ഖ­ത്തര്‍), ഫാ­ത്വിമ­ത്ത് സുഹ­റ, അ­ഫ്‌­സ.

കെ.എം.സി.സി. നേ­താ­വ് എ­സ്.എ.എം. ബ­ഷീ­റി­ന്റെ പി­താ­വ് അ­ബ്ദുല്ല നി­ര്യാ­ത­നാ­യി
മ­രു­മ­ക്കള്‍: ഷമീ­മ ചെ­മ്മ­നാട്, മി­സ്‌­രി­യ ചെ­ട്ടും­കൂഴി, നസീ­മ പെര്‍­ലാഡം, സാജി­ദ ബ­മ്പ്രാ­ണ, മു­ഹ­മ്മ­ദ് കര്‍ള കു­മ്പോല്‍, പ­രേ­തനാ­യ കോപ്പ ഇ­ബ്രാ­ഹിം.

ഖ­ബ­റ­ടക്കം ഞാ­യ­റാഴ്­ച രാ­വി­ലെ 10 മ­ണി­ക്ക് അം­ഗ­ടി­മു­കര്‍ ജു­മാ മ­സ്­ജി­ദ്‌ ഖബര്‍ സ്ഥാ­നില്‍

Keywords:  Kasaragod, Manjeshwaram, Kerala, Obituary, S.A.M. Basheer, S. Abdulla

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia