മകളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം മൂലം മരിച്ചു
Sep 2, 2015, 11:30 IST
പുത്തിഗെ: (www.kasargodvartha.com 02/09/2015) മകളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ചള്ളങ്കയം അംബേരിയിലെ അബ്ദുല്ല (60)യാണ് മരിച്ചത്. പരേതനായ അംബേരി മമ്മുഞ്ഞിയുടെയും ആസ്യുമ്മയുടെയും മകനാണ്. നേരത്തെ ഗള്‍ഫിലായിരുന്നു.
ഭാര്യ: ആഇശ. മക്കള്‍: അഷ്‌റഫ്, സുബൈദ, താഹിറ, മിസ് രിയ്യ, സുമയ്യ, റിയാന, ബാദുഷ. മരുമക്കള്‍: മൂസ കളത്തൂര്‍, ഹമീദ് അംഗടിമുഗര്‍, അബ്ദുല്ല ബംബ്രാണി. സഹോദരങ്ങള്‍: പരേതരായ സീമാന്‍ മുഹമ്മദ്, അവ്വുമ്മ, ബീഫാത്വിമ. മൃതദേഹം ചള്ളങ്കയം ബദ് രിയ്യ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Obituary, Kasaragod, Kerala, Puthige, Challangayam, Amberi, Abdulla.