മൂത്രക്കല്ല് നീക്കാന്‍ ചെന്ന യുവാവ് മംഗലാപുരത്ത് ചികിത്സാപിഴവുമൂലം മരിച്ചു
Jan 10, 2014, 12:32 IST
മേല്‍പറമ്പ്: മൂത്രക്കല്ല് നീക്കംചെയ്യാന്‍ മംഗലാപുരത്തെ ആശുപത്രില്‍ ചികിത്സയ്ക്കെത്തിയ വ്യാപാരിയായ യുവാവ് ചികിത്സയിലെ പിഴവ് മൂലം മരിച്ചു. മേല്‍പറമ്പ് ചളിയംകോട് ഹൗസിലെ ഷാഫി - ഖദീജ ദമ്പതികളുടെ മകന് അബ്ദുല്‍ സലാം (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെയാണ് ആശുപത്രി അധികൃതര്‍ സലാമിന്റെ മരണ വാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്.
ചൊവ്വാഴ്ചയാണ് സലാമിനെ മംഗലാപുരത്തെ കെ.എം.സി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൈപ്പ് വഴി കല്ല് നീക്കംചെയ്യാനായി ഉച്ചയ്ക്ക് രണ്ട് മണിക്ക് സലാമിനെ ഓപ്പറേഷന് തീയേറ്ററിലേക്ക് കൊണ്ടുപോവുകയും ബോധംകെടുത്തുകയും ചെയ്തു. അതിന് ശേഷം സലാമിന് ബോധം തെളിഞ്ഞിരുന്നില്ല. ഐ.സി.യുവിലേക്ക് മാറ്റിയ സലാം വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടുവെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാല്‍ സലാമിന് അനസ്തേഷ്യ നല്‍കിയതിലുള്ള പിഴവാണ് മരണകാരണമെന്ന് അമ്മാവന് ഡ്രോസര്‍ അബ്ദുല്ല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് സലാം ആശുപത്രിയിലെത്തി രോഗ സ്ഥിരീകരണം നടത്തിയത്. സലാമിന് കരളില്‍ പഴുപ്പ് ബാധിച്ചിരുന്നതാണ് മരണത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും അബ്ദുല്ല പറഞ്ഞു.
മൃതദേഹം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ കുളിപ്പിച്ചതിന് ശേഷം ഉച്ചയോടെ മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. കാസര്‍കോട്ടെ മൈക്രോമാക്സ്
മൊബൈല്‍ ഫോണ്‍ ഡീലറാണ് അബ്ദുല്‍ സലാം. സഹോദരങ്ങള്‍: ഷമീം, ശംസീര്‍
Keywords : Obituary, Melparamba, Kasaragod, Treatment, Hospital, Abdul Salam Chalingod passes away, Malayalam News , National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75