മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറിലെ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Oct 20, 2016, 09:04 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 20/10/2016) അറഫാത്ത് നഗറിലെ അബ്ദുര്‍ റഹ് മാന്‍ (63) നിര്യാതനായി. പരേതരായ ബീരാന്‍ - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുബൈദ. മക്കള്‍: സാബിറ, നസ്രിയ, ഫൈസല്‍ (ഖത്തര്‍), പരേതനായ റഫീഖ്. മരുമക്കള്‍: മുഹമ്മദ്, ഷരീഫ്, മിസ്രിയ. സഹോദരങ്ങള്‍: ഫാത്വിമ, സഫിയ, ആഇശ, പരേതനായ ശാഫി. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Mogral Puthur, Obituary, Arafath Nagar, Abdul Rahman.