പൂച്ചക്കാട്ടെ അബ്ദുല്‍ മജീദ് നിര്യാതനായി
Jun 14, 2016, 10:13 IST
പള്ളിക്കര: (www.kasargodvartha.com 14/06/2016) പൂച്ചക്കാട്ടെ തായല്‍ മുഹമ്മദ് - നഫീസ ദമ്പതികളുടെ മകന്‍ തായല്‍ അബ്ദുല്‍ മജീദ് (48) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ശമീന, ശിബിലി, യാസീന്‍, ശുഹൈബ്, അബ്ദുല്‍ ഹാദി.
മരുമകന്: അബ്ദുല്‍ സമദ് ചിത്താരി. സഹോദരങ്ങള്‍: ലത്വീഫ്, അഷ്‌റഫ്, റഹീം, ആസിയ, മൈമൂന, സമീറ, പരേതയായ ഫാത്വിമ. മൃതദേഹം പൂച്ചക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Pallikara, Poochakadu, Obituary, Abdul Majeed.