ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു
Oct 25, 2016, 09:00 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 25/10/2016) ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ചട്ടഞ്ചാല്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പള്ളത്തുങ്കാലിലെ മച്ചിപ്പുറം അബ്ദുല്‍ ഖാദര്‍ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ച് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ: സുഹറ. മക്കള്‍: ഷാഹിദ, സുമയ്യ, ഫൗസിയ, മുഹമ്മദ്, ആഷിഫ്. മരുമക്കള്‍: അഷ്‌റഫ് പൈക്ക, സുബൈര്‍ നായന്മാര്‍മൂല, അഷ്‌റഫ് നായന്മാര്‍മൂല. സഹോദരങ്ങള്‍: അബ്ദുല്ല, മഹ് മൂദ്, അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം, നഫീസ, ആഇശ, സുഹ്‌റ, അസ്മ, മറിയം, പരേതനായ മുഹമ്മദ്.
ഖാദറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ചട്ടഞ്ചാലിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.
Keywords : Chattanchal, Auto Driver, Death, Obituary, Harthal, Pallathungal, Abdul Kader.