നുള്ളിപ്പാടിയിലെ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
May 15, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2017) നുള്ളിപ്പാടി താഹിറ മന്‍സിലില്‍ കെ എ അബ്ദുല്‍ ഖാദര്‍ ഹാജി (77) നിര്യാതനായി. നുള്ളിപ്പാടി മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റും മുസ്ലിം ലീഗ് നുള്ളിപ്പാടി ശാഖ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു.
ഭാര്യ: ആഇശ (ചെമ്മനാട്). മക്കള്‍: അബ്ദുല്‍ സത്താര്‍ (അല്‍ ഐന്‍), ജാഫര്‍ (അല്‍ ഐന്‍), മുഹമ്മദ് അസ്ലം, അബ്ദുല്‍ റൗഫ്, മുഹമ്മദ് റാഫി, താഹിറ, റായില, അഫ്‌സ, മുബീന. മരുമക്കള്‍: ഇബ്രാഹിം, അബ്ദുല്ലകുഞ്ഞി, അബ്ദുല്‍ ലത്വീഫ്, ഹസീബ്, സാജിദ, റഹ് മത്ത്, ആഇശത്ത്, സജീന, ഷമീമ, ഷൗക്കിയ. സഹോദരങ്ങള്‍: നഫീസ (തുരുത്തി), പരേതരായ മുഹമ്മദ്, അഹ് മദ്, ഉമ്മലിയുമ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nullippady, Obituary, Muslim-league, Leader, Abdul Kader Haji.