കാമിയോ ചപ്പല്‍സ് മാനേജര്‍ അബ്ദുല്‍ അസീസ് നിര്യാതനായി
Oct 28, 2014, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 28.10.2014) കാസര്‍കോട് ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലെ കാമിയോ ചപ്പല്‍സ് കട മാനേജര്‍ അബ്ദുല്‍ അസീസ് (40) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
എരിയാല്‍ ആസാദ് നഗറിലെ മുസ്ലിയാര്‍ മുഹമ്മദ് - ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. ഇസ ഫാത്വിമ ഏകമകളാണ്. സഹോദരങ്ങള്‍: അലീമ, ആമിന, ആഇശ. ഖബറടക്കം വൈകിട്ട് ആറ് മണിക്ക് മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Obituary, Shop, Abdul Azeez, Bus Stand Cross Road.
Advertisement: