തെരുവത്ത് സിറാമിക്‌സ് റോഡിലെ അബ്ദുല്‍ അസീസ് ഹാജി നിര്യാതനായി
May 13, 2017, 12:37 IST
തളങ്കര: (www.kasargodvartha.com 13.05.2017) തെരുവത്ത് സിറാമിക്‌സ് റോഡിലെ ബി കെ മന്‍സിലില്‍ അബ്ദുല്‍ അസീസ് ഹാജി (76) നിര്യാതനായി. കൊല്‍ക്കത്തയില്‍ ടൈ ഫാക്ടറി നടത്തിവരികയായിരുന്നു.
പരേതരായ കുഞ്ഞഹമ്മദ് - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ഷമീം (വ്യാപാരി, കൊല്‍ക്കത്ത), ജമീല്‍ (ദുബൈ), റസിയ ബാനു, സീനത്ത്, യാസ്മിന്‍, ഷബ്‌നം. മരുമക്കള്‍: യൂസുഫ് തായല്‍, ഉസ്മാന്‍ കൊണാജെ, ഷരീഫ് സര്‍ദാര്‍, റംല, മഹ്ഷൂഖ, പരേതനായ വി എം സുബൈര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, ഫാത്വിമ, അസ്മ, ഹലീമ, പരേതനായ അബ്ദുല്‍ ലത്വീഫ്.
മൃതദേഹം ശനിയാഴ്ച രാത്രിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thalangara, Obituary, Theruvath, Abdul Azeez Haji, Kolkata.