കളത്തൂരിലെ അബ്ബാസ് മമ്മാലി നിര്യാതനായി
Aug 3, 2017, 23:41 IST
കളത്തൂര്‍: (www.kasargodvartha.com 03.08.2017) പരേതരായ മമ്മാലി - ആമിന ദമ്പതികളുടെ മകന്‍ അബ്ബാസ് മമ്മാലി (53) നിര്യാതനായി. ഭാര്യ: കുഞ്ഞലീമ. മക്കള്‍: ഇഖ്ബാല്‍ (അബൂദാബി മുഹിമ്മാത്ത് കമ്മിറ്റി പ്രവര്‍ത്തകന്‍), സുഹ്‌റ, ആഇശ, നജ്മുന്നിസ. മരുമക്കള്‍: സിദ്ദീഖ് കുഞ്ചത്തൂര്‍, ഹമീദ് മൗലവി കന്തല്‍, അബ്ദുല്ലത്വീഫ് ബംബ്രാണ.
ഹുസൈന്‍ സഅദി കെ സി റോഡ്, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, സുലൈമാന്‍ സഖാഫി ദേശാങ്കുളം, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ബാസ് സഖാഫി, ഇബ്രാഹിം സഖാഫി അര്‍ളടുക്ക തുടങ്ങിയവര്‍ വീട്ടിലെത്തി. പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റിയും മദീന മഖ്ദൂം മസ്ജിദ് കമ്മിറ്റിയും അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Obituary, Kalathur, Abbas Mammali, Kunjathur, Manjeshwaram.