മേല്‍പറമ്പ് കൂവത്തൊട്ടിയിലെ അബ്ബാസ് നിര്യാതനായി
Aug 2, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 02/08/2015) മേല്‍പറമ്പ് കൂവത്തൊട്ടിയിലെ ബീഡി അബ്ബാസ് (76) നിര്യാതനായി. ഭാര്യ: ഹന്നത്ത് ബീവി. മക്കളില്ല.
സഹോദരങ്ങള്‍: പരേതനായ അബ്ദുല്ലക്കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം, മൊയ്തീന്‍കുഞ്ഞി, അബൂബക്കര്‍, മറിയുമ്മ.
സഹോദരങ്ങള്‍: പരേതനായ അബ്ദുല്ലക്കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം, മൊയ്തീന്‍കുഞ്ഞി, അബൂബക്കര്‍, മറിയുമ്മ.
Keywords : Kasaragod, Kerala, Melparamba, Obituary, Beedi Abbas, Kuvathotty.