ബേവിഞ്ച എളിഞ്ചികയിലെ ആമു നിര്യാതനായി
Aug 20, 2014, 11:30 IST
ബേവിഞ്ച: (www.kasargodvartha.com 20.08.2014) കര്‍ഷകനും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ബേവിഞ്ച എളിഞ്ചികയിലെ ആമു(85) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: അബൂബക്കര്‍( പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടര്‍), നാസര്‍ (ഹോട്ടല്‍ വ്യാപാരി ,ദുബൈ), ലത്വീഫ്(ദുബൈ), സയ്യിദ്, ജംഷീദ്( ഇരുവരും വ്യാപാരികള്‍), ആയിഷ, സൗദ, റംല.
മരുമക്കള്‍: ഹംസ, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ് മാന്‍, മൈമൂന, ഇസ്രത്ത്, ആമിന.
സഹോദരങ്ങള്‍: അബ്ദു റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, പരേതരായ മമ്മി, മൊയ്തു, അബ്ദുല്ല, ആച്ചിബി.
മൃതദേഹം ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Bevinja, Obituary, Muslim-league, Elinjika Aamu.