ആലംപാടിയിലെ ആമിന നിര്യാതയായി
Jun 7, 2015, 09:30 IST
ആലംപാടി: (www.kasargodvartha.com 07/06/2015) ആലംപാടിയിലെ ആമിന (85) നിര്യാതയായി. സഅദിയ ഓര്‍ഫനേജ് മാനേജറും, എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ആലംപാടി അബ്ദുല്‍ ഹമീദ് മൗലവിയുടെ മാതാവാണ്.
മക്കള്‍: ബീഫാത്വിമ, അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ്, അബ്ദുല്‍ ഹമീദ്, ഇബ്രാഹിം, നഫീസ, അബ്ദുല്‍ ഖാദര്‍, റുഖിയ. മരുമക്കള്‍: ബീഫാത്വിമ, ആഇശ, ഖദീജ, ഹാജറ, ജമീല, മുഹമ്മദ്, പരേതനായ മൊയ്തീന്‍കുട്ടി.
മക്കള്‍: ബീഫാത്വിമ, അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ്, അബ്ദുല്‍ ഹമീദ്, ഇബ്രാഹിം, നഫീസ, അബ്ദുല്‍ ഖാദര്‍, റുഖിയ. മരുമക്കള്‍: ബീഫാത്വിമ, ആഇശ, ഖദീജ, ഹാജറ, ജമീല, മുഹമ്മദ്, പരേതനായ മൊയ്തീന്‍കുട്ടി.
Keywords : Alampady, Obituary, SYS, Amina, Abdul Hameed Maulavi.