city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ കുഴഞ്ഞ് വീണു മരിച്ചു

പെര്‍ള: (www.kasargodvartha.com 25.05.2019) കാസര്‍കോട് സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ കുഴഞ്ഞ് വീണു മരിച്ചു. പെര്‍ള ഇടിയടുക്കയിലെ മര്‍സൂന (28) ആണ് മരിച്ചത്. മഹമൂദ-ഹാജിറ ദമ്പതികളുടെ മകളാണ്. ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മര്‍സൂന ഭര്‍ത്താവ് സാദിഖുമായി വിവാഹമോചിതയായിരുന്നു. ആയിഷ സനദ് ഏക മകളാണ്. സഹോദരന്‍: മുഹമ്മദ് മബ്റൂഖ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

കാസര്‍കോട് സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ കുഴഞ്ഞ് വീണു മരിച്ചു

Keywords:  Kerala, Kasaragod, News, Woman, Teacher, Death, Sharjah, Obituary, A teacher from Kasaragod died in  sharjah due to heart attack.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia