അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു
Sep 13, 2021, 00:17 IST
ബേക്കൽ: (www.kasargodvartha.com 13.09.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു.
ഉദുമ ഗവ. ആർട്സ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനി കെ വി അഞ്ജിത (19) യാണ് മരിച്ചത്. പെരിയയിലെ കനിംകുണ്ടിലെ രാഘവൻ്റെയും പുല്ലൂർ മടിക്കാലിലെ വി സതിയുടെയും മകളാണ്.
അസുഖം ബാധിച്ച് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. സഹോദരി: അഭിന (ബല്ല ഗവ. ഹയർ സെകൻഡറി സ്കൂൾ വിദ്യാർത്ഥിനി).
Keywords: Kerala, News, Kasaragod, Bekal, Death, K V Anjitha, Obituary, Student, Treatment, A college student who was being treated for illness died.
< !- START disable copy paste -->