അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മരിച്ചു
Dec 20, 2017, 22:18 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2017) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. മുള്ളേരിയ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനി സംയുക്ത (14)യാണ് മരിച്ചത്. മുള്ളേരിയക്ക് സമീപം ബെള്ളിഗെ സ്വദേശികളും നാരമ്പാടിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരുമായ ശേഷപ്പ നായക്- ചന്ദ്രാവതി ദമ്പതികളുടെ മകളാണ്.
രണ്ട് വര്‍ഷത്തോളമായി സംയുക്ത രോഗബാധിതയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. എന്നാല്‍ മരണം സംഭവിച്ചു. സഹോദരങ്ങള്‍: സച്ചിന്, സന്ധ്യ.
രണ്ട് വര്‍ഷത്തോളമായി സംയുക്ത രോഗബാധിതയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. എന്നാല്‍ മരണം സംഭവിച്ചു. സഹോദരങ്ങള്‍: സച്ചിന്, സന്ധ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, Death, Obituary, Treatment, 9th standard student dies after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Student, Death, Obituary, Treatment, 9th standard student dies after illness