city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമ്പതു വയസുകാരന്‍ പനി ബാധിച്ച് മരിച്ചു

ബോവിക്കാനം: (www.kasargodvartha.com 01/08/2016) ഒമ്പതു വയസുകാരന്‍ പനി ബാധിച്ച് മരിച്ചു. ബോവിക്കാനം ബാലനടുക്കത്തെ ബായവളപ്പ് ഹൗസില്‍ സുബൈര്‍- ആഇശ ദമ്പതികളുടെ മകന്‍ തന്‍വീറാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ചത്. തിങ്കളാഴ്ച രാവിലെയാണ് പനി മൂര്‍ച്ഛിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബോവിക്കാനം എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: തബ്ഷീര്‍, തൗസീഫ്, ബാത്തിഷ, താഷിം, ഷംസീന.
ഒമ്പതു വയസുകാരന്‍ പനി ബാധിച്ച് മരിച്ചു

Keywords: Kasaragod, Kerala, Death, Obituary, Fever, Death, hospital, Bovikanam, 9 year old dies after fever.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia