city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയ വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു

ബന്തടുക്ക: (www.kasargodvartha.com 09/07/2016) ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയ വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു. ബന്തടുക്ക കക്കച്ചാല്‍ സ്വദേശി മുണ്ടയ്ക്കല്‍ വീട്ടില്‍ ജോസഫാണ് (88) മരിച്ചത്.

രാവിലെ ചികിത്സയ്ക്കുള്ള ഒ പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാനായി കാത്തുനില്‍ക്കുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വാഹനത്തിന്‍ ബേഡകം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ: ഏലിയാമ്മ. മക്കള്‍: വത്സ, ഷൈനി, ഷാജു, ഷിജു, ജുവല്‍. മരുമകള്‍: സിന്ധു.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയ വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു


Keywords : Death, Hospital, Treatment, Obituary, Bandaduka, Joseph.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia