city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചികിത്സയിലായിരുന്ന എണ്‍പതുകാരി ആശുപത്രിയില്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12/05/2016) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന എണ്‍പതുകാരി മരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ പാറു (86) ആണ് മരണപ്പെട്ടത്.

അതിഞ്ഞാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വളര്‍ത്തുമകനോടൊപ്പം താമസിച്ചുവരികയായിരുന്നു. അവശനിലയിലായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ചികിത്സയിലായിരുന്ന എണ്‍പതുകാരി ആശുപത്രിയില്‍ മരിച്ചു

Keywords: Kasaragod, Kanhangad, Thiruvananthapuram, Hospital, Died, Rent , Quarters, Athinhal, Disease, 80 years old women died





Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia